Pakistan cricket fraternity extend gratitude to Virat Kohli | Oneindia Malayalam

2022-01-17 1,083

Pakistan cricket fraternity extend gratitude to Kohli after shocking announcement
ഇന്ത്യയുടെ ഒട്ടുമിക്ക മുന്‍ പ്രമുഖ താരങ്ങളും കോലിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോലിയോട് സ്‌നേഹം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാക് ക്രിക്കറ്റ് താരങ്ങളും. തങ്ങളുടെ ആരാധനയും സ്‌നേഹവും പങ്കുവെച്ച അവര്‍ കോലിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.